24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • വ്യാപാരികൾ നിവേദനം നൽകി
Peravoor

വ്യാപാരികൾ നിവേദനം നൽകി

മണത്തണ ദേശത്തെക്കൂടി പൈതൃക ടൂറിസത്തിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സണ്ണി ജോസഫ് എം. എൽ. എ. യ്ക്ക് നിവേദനം നല്കി. യൂണിറ്റ് പ്രസിഡന്റ് സി. എം. ജെ. മണത്തണ, കെ. സി. പ്രവീൺ, എ. രാജൻ, ബിന്ദു സോമൻ, അരുൺകുമാർ എന്നിവരാണ് നിവേദനം കൈമാറിയത്.

Related posts

പേരാവൂരിൽ വാതക ശ്മശാനം തുറന്നു നൽകി

Aswathi Kottiyoor

കാറ്റിൽ പെരുവയിൽ വ്യാപക നാശം; മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു –

Aswathi Kottiyoor

മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ വിശദ വിവരം

Aswathi Kottiyoor
WordPress Image Lightbox