24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ചേംബർ അവാർഡുകൾ വിതരണം ചെയ്തു
Kerala

ചേംബർ അവാർഡുകൾ വിതരണം ചെയ്തു

കണ്ണുർ: നോർത്ത് മലമ്പാർ ചേംബർ ഓഫ് കോമേഴ്സിൻ്റെ ചേംബർ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഗോകുലം ഗോപാലനും മികച്ച വ്യവസായിക്കുള്ള അവാർഡ് ഡയമൻഡ് പെയിൻ്റ് ഉടമ ടി സന്തോഷ് കുമാറും മികച്ച വ്യാപാരിക്കുള്ള പുരസ്കാരം സെഞ്ച്വറി ഫാഷൻ സിറ്റി മാനേജിങ് പാർട്ണർ മുഹമ്മദ് അശ്രറഫ് പള്ളിപത്തും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

ചേംമ്പർ പ്രസിഡൻ്റ് ജോസഫ് ബെന്നവൻ അധ്യക്ഷനായി, ട്രഷറർ സി അനിൽകുമാർ അവാർഡ് ജേതാക്കളെ പരിജയപ്പെടുത്തി. ചേംബർ മുൻ പ്രസിഡൻ്റുമാരായ കെ വിനോദ് ,സി വി ദീപക്, മഹേഷ് ചന്ദ്രബാലിക എന്നിവർ സംസാരിച്ചു, അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി, ഓണററ്റി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി രമേശ് കുമാർ നന്ദിയും പറഞ്ഞു,

Related posts

ബോംബ് ഭീഷണിയും അശ്ലീലക്കത്തും അമ്മയുടെയും മകന്റെയും ആനന്ദം; അയല്‍വീട്ടുകാര്‍ വെന്റിലേഷന്‍ വരെ അടച്ചു.*

Aswathi Kottiyoor

കൊവിഡ് വാക്‌സിനേഷൻ യജ്ഞം 30 വരെ

Aswathi Kottiyoor

റബറിന്‍റെ താങ്ങുവില 200 രൂപയാക്കുന്നത് പരിഗണിക്കാനാവില്ല: സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox