33.9 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ക്യാൻസർ അതിജീവിത രുടെ സംഗമം 30 ന്*
Kerala

ക്യാൻസർ അതിജീവിത രുടെ സംഗമം 30 ന്*

തലശേ​രി മു​നി​സി​പ്പാലി​റ്റി​യും ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​മൃ​തം 2022 അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ഘോ​ഷം 30ന് ​ത​ല​ശേ​രി മു​നി​സി​പ്പല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും.രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലെ കാ​ന്‍​സ​ര്‍ അ​തി​ജീ​വി​ത​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഡോ​ക്ട​ര്‍മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും സം​ഗ​മ​മാ​ണ് അ​മൃ​തം 2022. ചടങ്ങിൽ എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ‌​ടു​ക്കും. കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.ദി​വ്യ പ്ര​സം​ഗി​ക്കും.ച​ട​ങ്ങി​ല്‍ അ​തി​ജീ​വി​ത​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സി​ത്താ​ര​യു​ടെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. അ​തി​ജീ​വി​ച്ച​വ​രി​ല്‍ പ്ര​ത്യേ​ക ക​ഴി​വു​ള്ള​വ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​ച​ന്ദ്ര​ശേ​ഖ​ര്‍, ത​ല​ശേ​രി സ​ബ്ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ത​ല​ശേ​രി എ​എ​സ്പി നി​ധി​ന്‍ രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ദ​രി​ക്കും.

Related posts

നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി

Aswathi Kottiyoor

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി ; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്.

Aswathi Kottiyoor

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Aswathi Kottiyoor
WordPress Image Lightbox