25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി; മ​ഴ​ക്കു​റ​വ് 22 ശതമാനം
Kerala

കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി; മ​ഴ​ക്കു​റ​വ് 22 ശതമാനം

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യി. ഒ​​​ഡീ​​​ഷ, ഗു​​​ജ​​​റാ​​​ത്ത് ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദ പാ​​​ത്തി​​​ക​​​ൾ തീ​​​ർ​​​ത്തും ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ കു​​​റ​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മാ​​​ത്ര​​​മാ​​​ണ് ചെ​​​റി​​​യ തോ​​​തി​​​ൽ മ​​​ഴ പെ​​​യ്ത​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 22 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ജൂ​​​ണ്‍ പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ മ​​​ഴ​​​ക്കു​​​റ​​​വ് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​നും മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. ജൂ​​​ലൈ​​​യി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം തി​​​മി​​​ർ​​​ത്തു പെ​​​യ്ത​​​തോ​​​ടെ മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ വ​​​ല​​​ഞ്ഞി​​​രു​​​ന്ന ജി​​​ല്ല​​​ക​​​ൾ​​​ക്ക് നേ​​​രി​​​യ ആ​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​രാ​​​ശ​​​രി​​​ക്ക് അ​​​ടു​​​ത്ത് മ​​​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട്്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഈ ​​​മാ​​​സം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​ത്. ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ തു​​​ട​​​രു​​​ന്ന​​​ത്. 20 ശ​​​ത​​​മാ​​​ന​​​ത്തി​​​നും മു​​​ക​​​ളി​​​ലാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ഴ​​​ക്കു​​​റ​​​വ്.

Related posts

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു.*

Aswathi Kottiyoor

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കുടുംബശ്രീ സംവരണ സി ഡി എസ് തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച അരുത് : മന്ത്രി

Aswathi Kottiyoor
WordPress Image Lightbox