24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കെ സുരേന്ദ്രൻ നാളെ കണ്ണൂർ ജില്ലയിൽ
kannur

കെ സുരേന്ദ്രൻ നാളെ കണ്ണൂർ ജില്ലയിൽ

11 മണിക്ക് ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി കല്ലുമുട്ടി ഓഫീസ് മാർച്ച് ഉദ്ഘാടനം
12 മണിക്ക് ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാനയുടെ അക്രമത്തിൽ മരിച്ച ദാമുവിന്റെ വീട് സന്ദർശനം
2 മണിക്ക് വിളക്കോട് വടക്കിനിയില്ലം കോളനി രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിജയാഘോഷം
വൈകുന്നേരം 4. 00ക്ക് വീര സവർക്കർ നഗർ കാഞ്ഞിര, സ്വർഗ്ഗീയ സുനിൽ കുമാർ കുടുംബ സഹായ നിധി വിതരണവും എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും

Related posts

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്: 215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​രും​കാ​ല​ത്തി​നു​വേ​ണ്ടി ന​ല്ല സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രാ​ക​ണം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​കർ​ ; ​ആർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.

Aswathi Kottiyoor

സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റ് 15, 16 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox