24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി
Kerala

ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ആറളം ഫാം മൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ജഢം കണ്ടെത്തിയത്. പിടിയാനയുടെ ജഢത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ഇന്ന് നാലുമണിയോടെയാണ് ഫാമിൽ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന വനപാലക സംഘം കാട്ടാനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യക്തമാവുകയുള്ളൂ എന്ന് വനപാലകർ അറിയിച്ചു. ചെരിഞ്ഞ പിടിയാനക്ക് 14 വയസ്സ് പ്രായം വരുമെന്നാണ് കണക്കാക്കുന്നത്.

Related posts

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

1500 ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്നു; എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox