24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അനുമോദനം തിങ്കളാഴ്ച
Kerala

അനുമോദനം തിങ്കളാഴ്ച

മണത്തണ ഗവ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ്, സംസ്കൃത സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും എംഎ റാങ്ക് ജേതാവ് പൂർവ്വ വിദ്യാർത്ഥിനി നീതു തങ്കച്ചനുള്ള അനുമോദനവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1. 30 ന് സ്കൂളിൽ നടക്കും. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Related posts

സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

Aswathi Kottiyoor

കുടിശിക പിരിക്കാതെ വൈദ്യുതി ബോർഡ്

Aswathi Kottiyoor

ഇരട്ടക്കുട്ടികളെ കാണാന്‍ പോലും അനുവദിച്ചില്ല’; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരേ കേസ്.*

Aswathi Kottiyoor
WordPress Image Lightbox