23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
Kerala

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

ഇരിട്ടി: വീര്‍പ്പാട് ശ്രീനാരായണഗുരു കോളേജിലെ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എ.ഒ.റോയ് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എസ്എന്‍ഡിപി അസി. സെക്രട്ടറി എം.ആര്‍.ഷാജി, ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഇ.ശ്രീജ, സ്റ്റാഫ് സെക്രട്ടറി എം.ആര്‍.നിധിന്‍, കെ.എം.രാജന്‍, പി.കെ.പ്രദീഷ്, കെ.ജിഷ എന്നിവര്‍ പ്രസംഗിച്ചു.

Related posts

കൊവിഡ് വാക്സിൻ ഇനി മൂക്കിലൂടെയും

Aswathi Kottiyoor

ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി പുതുച്ചേരി ഭക്ഷ്യ മന്ത്രി ചർച്ച നടത്തി

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ അടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Aswathi Kottiyoor
WordPress Image Lightbox