Uncategorized

വയനാട് പുനരധിവാസത്തിനായി CPIM ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്ന് കോണ്‍ഗ്രസ്; കണക്ക് പുറത്തുവിട്ട് CPIM

ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിനായി സിപിഐഎം ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി സിപിഐഎം. പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 92,99,000 രൂപ കൈമാറിയതായി സിപിഐഎം സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ കണക്കില്‍ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button