Uncategorized
കേളകം പോലീസ് അറിയിപ്പ്

കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ നാളെ (ഞായർ 07/06/2026) കണിച്ചാർ, കേളകം ബസ് സ്റ്റാന്റ്കളിലും,അടക്കാത്തോട് റോഡിലും നിർത്തിയിടേണ്ടതാണ്.
തുടർന്നുള്ള യാത്രയ്ക്ക് കേളകം, കണിച്ചാർ ബസ് സ്റ്റാന്റ് കളിൽ നിന്നും കെ എസ് ആർ ടി സി സർവീസ്
ഉണ്ടായിരിക്കുന്നതാണെന്ന് കേളകം പോലീസ് അറിയിച്ചു.




