Uncategorized
ഇരിട്ടി അലയൻസ് ക്ലബ്ബിന് പുരസ്കാരം :

അലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 ഇൽ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം ഇരിട്ടി അലയൻസ് ക്ലബ്ബിന് ലഭിച്ചു.
തലശ്ശേരിയിൽ വെച്ച് നടന്ന ഡിസ്ട്രിക്ട് കൺവെൻഷനിൽ ഡിസ്ട്രിക്ട് ഗവർണർ കെ സുരേഷ് ബാബുവിന്റെ കയ്യിൽ നിന്നും എ കെ ഹസ്സൻ, ഡിസ്ട്രിക്ട് ട്രഷറർ ഡോ ജി ശിവരാമകൃഷ്ണൻ, പ്രസിഡന്റ് ടി ജെ അഗസ്റ്റിൻ, സെക്രട്ടറി ജെയിംസ് പ്ലാക്കിയിൽ, അഡ്വ പി കെ ആന്റണി, ബെന്നി പാലക്കൽ, പ്രകാശ് പാർവണം, ജയൻ വി എസ്, ബാബു വി വി എന്നിവർ അവാർഡ് ഏറ്റു വാങ്ങി.




