25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ എൻ എസ് കെ യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. ക്വിസ് മത്സരം, കൊളാഷ് നിർമ്മാണം
Uncategorized

കൊട്ടിയൂർ എൻ എസ് കെ യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. ക്വിസ് മത്സരം, കൊളാഷ് നിർമ്മാണം

കൊട്ടിയൂർ എൻ എസ് കെ യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. ക്വിസ് മത്സരം, കൊളാഷ് നിർമ്മാണം, CD പ്രദർശനം എന്നിവ നടന്നു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യം വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ . അധ്യാപകരായ ജിഷാറാണി, ദേവരാജ്, ബീന ടി ഡി , ഷാജി എന്നിവർ നേതൃത്വം നല്കി.

Related posts

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

Aswathi Kottiyoor

ഇൻസ്റ്റഗ്രാമിലൂടെ വലയിലാക്കി, വീട്ടിൽ ആളില്ലാ നേരത്ത് എത്തി പീഡനം, രണ്ട് യുവാക്കൾ പിടിയിൽ

Aswathi Kottiyoor

അട്ടപ്പാടി ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി

Aswathi Kottiyoor
WordPress Image Lightbox