24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്‌ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍
Kerala

കെഎസ്‌ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍

കെഎസ്‌ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും.ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്ബളം ലഭിക്കുക.ജൂണ്‍ മാസത്തെ ശമ്പള വും ഘട്ടം ഘട്ടമായി വിതരണം ചെയ്യും.സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചു.അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്.ജൂലായ് മാസം പകുതി പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ജൂണിലെ ശമ്ബളം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ യൂനിയനുകള്‍ രംഗത്തെത്തിയിരുന്നു.സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്ബളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Related posts

സ്വര്‍ണവില കുറഞ്ഞു*

Aswathi Kottiyoor

രാജ്യത്ത് 24 മണിക്കൂറിനിടെ 11,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു.

Aswathi Kottiyoor
WordPress Image Lightbox