20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​യി​ൽ ആ​ശ​ങ്ക​യു​മാ​യി വ്യ​വ​സാ​യ മേ​ഖ​ല
Kerala

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​യി​ൽ ആ​ശ​ങ്ക​യു​മാ​യി വ്യ​വ​സാ​യ മേ​ഖ​ല

ക​​​ണ്ണൂ​​​ർ: കോ​​​വി​​​ഡ​​​ന​​​ന്ത​​​ര​​​മു​​​ള്ള ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന​​​വും കാ​​​ര​​​ണം പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്പോ​​​ൾ വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് വ​​​ർ​​​ധി​​പ്പി​​ച്ച​​തി​​ൽ ആ​​ശ​​ങ്ക​​യി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ​​​ലോ​​​കം. സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം വ്യ​​​വ​​​സാ​​​യ​ സ്ഥാ​​പ​​ന​​ങ്ങ​​​ൾ​​​ക്കും വൈ​​​ദ്യു​​​തി​​നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന തി​​​രി​​​ച്ച​​​ടി​​​യാ​​​കും.

വൈ​​​ദ്യു​​​തി​​നി​​​ര​​​ക്കി​​​ന​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ ഭീ​​​മ​​​മാ​​​യ തു​​​ക വ്യ​​​വ​​​സാ​​​യ​ സ്ഥാ​​പ​​ന​​ങ്ങ​​​ൾ​​​ക്കു ചെ​​​ല​​​വി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്നു​​​ണ്ട്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​ന്പ​​​ള​​​വ​​​ർ​​​ധ​​​ന​​​യും അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന​​​വും കാ​​​ര​​​ണം പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന വ്യ​​​വ​​​സാ​​​യ​ സ്ഥാ​​പ​​ന​​ങ്ങ​​​ൾ​​​ക്ക് വൈ​​​ദ്യു​​​തി​​നി​​​ര​​​ക്ക് കൂ​​​ട്ടി​​​യ​​​ത് വ​​​ലി​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യെ​​​യും നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് താ​​​രി​​​ഫി​​​ൽ 18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണു പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത്. പ​​​രോ​​​ക്ഷ​​​മാ​​​യി ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ നി​​​ര​​​ക്കി​​​ലും വീ​​​ലിം​​​ഗ് നി​​​ര​​​ക്കി​​​ലും സ​​​ർ​​​ചാ​​​ർ​​​ജി​​​ലും വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

പൊ​​​തു-​​​സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളെ​​​ടു​​​ത്താ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് കൂ​​​ടു​​​ത​​​ലും 110 കെ​​​വി വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളാ​​​യി​​​ട്ടു​​​ള്ള വ​​​ൻ​​​കി​​​ട വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളാ​​​ണ്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും 66 കെ​​​വി​​​യി​​​ലും കെ​​​എ​​​സ്ഇ​​​ബി സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്ണ​​​ട​​​ച്ചു​​​കൊ​​​ണ്ട് അ​​​തേ​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു വ്യ​​​വ​​​സാ​​​യി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 2019-20ൽ 127 ​​​കോ​​​ടി രൂ​​​പ​​​യും 2020-21ൽ 86 ​​​കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു ലാ​​​ഭം. കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​നും വ​​​കു​​​പ്പു മ​​​ന്ത്രി​​​യും പ​​​റ​​​ഞ്ഞ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 2021-22ൽ 1466 ​​​കോ​​​ടി രൂ​​​പ​​​യാ​​​ണു ലാ​​​ഭം.

Related posts

ഇനി എൽഐസി വില്‍പ്പന ; കൂടുതൽ പൊതുമേഖലാ വിറ്റഴിക്കലിലേക്ക്‌ കേന്ദ്രം .

Aswathi Kottiyoor

പ്രതികൂല കാലാവസ്ഥ; തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 50 കോടി ധനസഹായം

Aswathi Kottiyoor

ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആശുപത്രിയിലെ മാല കവർച്ച: തമിഴ് നാടോടികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox