23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
Peravoor

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

ശാന്തിഗിരി കോളിത്തട്ട് ഗവ.എൽ പി.സ്കൂൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടുന്നതിനായി സ്കൂർ ഹെഡ് മിസ്ട്രസ് പി.എ ലിസ്സി , വാർഡ് മെമ്പർ സജീവൻ പാലുമ്മി, SMC ചെയർമാർ സിജു, ജി.ആർ ഉല്ലാസ്, സൗമ്യ ബിനു, ജോർജുകുട്ടി കുപ്പക്കാട്ട്, ജോർജ് കാക്കനാട്ട് എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി. അടച്ചുറപ്പുള്ള കെട്ടിടവും ഇന്റർലോക്ക് ചെയ്ത് ചെളിക്കെട്ട് ഒഴിവാക്കുന്ന മുറ്റവും ടോയ്ലേറ്റിലേക്കുള്ള വഴിയിൽ റൂഫിംഗും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മേഖലയിലെ എല്ലാ കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായി ഈ സർക്കാർ വിദ്യാലയവും മാറും മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പായും ഉപയോഗിക്കേണ്ടി വരാറുള്ള ഈ വിദ്യാലയം നവീകരിക്കേണ്ടത് ഈ പ്രദേശത്തിന്റയും കൂടി ആവശ്യമാണ്. ഇവയേല്ലാം അടിയന്തിര ആവശ്യമായി പരിഗണിച്ച് ഗവൺമെന്റിന്റെ അംഗീകാരം ഉടനെ ലഭിക്കണമെന്നാണ് പി.റ്റി . എ യുടെയും നാട്ടുകാരുടെയും ആവശ്യം. മന്ത്രിക്ക് നിവേദനം നൽകി.

ശാന്തിഗിരി കോളിത്തട്ട് ഗവ.എൽ പി.സ്കൂൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടുന്നതിനായി സ്കൂർ ഹെഡ് മിസ്ട്രസ് പി.എ ലിസ്സി , വാർഡ് മെമ്പർ സജീവൻ പാലുമ്മി, SMC ചെയർമാർ സിജു, ജി.ആർ ഉല്ലാസ്, സൗമ്യ ബിനു, ജോർജുകുട്ടി കുപ്പക്കാട്ട്, ജോർജ് കാക്കനാട്ട് എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി. അടച്ചുറപ്പുള്ള കെട്ടിടവും ഇന്റർലോക്ക് ചെയ്ത് ചെളിക്കെട്ട് ഒഴിവാക്കുന്ന മുറ്റവും ടോയ്ലേറ്റിലേക്കുള്ള വഴിയിൽ റൂഫിംഗും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മേഖലയിലെ എല്ലാ കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായി ഈ സർക്കാർ വിദ്യാലയവും മാറും മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പായും ഉപയോഗിക്കേണ്ടി വരാറുള്ള ഈ വിദ്യാലയം നവീകരിക്കേണ്ടത് ഈ പ്രദേശത്തിന്റയും കൂടി ആവശ്യമാണ്. ഇവയേല്ലാം അടിയന്തിര ആവശ്യമായി പരിഗണിച്ച് ഗവൺമെന്റിന്റെ അംഗീകാരം ഉടനെ ലഭിക്കണമെന്നാണ് പി.റ്റി . എ യുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts

തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി

Aswathi Kottiyoor

കെ കെ ശൈലജ ടീച്ചര്‍കോളയാട് പഞ്ചായത്തിലെവിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി………

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox