27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • അടക്കാത്തോട് വാളുമുക്കിൽ ചുഴലികാറ്റിൽ വ്യാപക കൃഷി നാശം
Kelakam

അടക്കാത്തോട് വാളുമുക്കിൽ ചുഴലികാറ്റിൽ വ്യാപക കൃഷി നാശം

അടക്കാത്തോട് വാളുമുക്കിൽ ചുഴലികാറ്റിൽ വ്യാപക കൃഷി നാശം വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് ശക്തമായ കാറ്റടിച്ചത് വലിയ തേക്കു മരങ്ങൾ റോഡിലേക്ക് പൊട്ടിവീണ് വൈദ്യുതി ലൈനുകൾ തകർന്നു. വാളു മക്കിലേക്ക് ഗതാഗതവും നിലച്ചു. പ്രദേശത്തെ 3 വീടുകളുടെ മുകളിലേക്ക് വൻ മരങ്ങൾ പൊട്ടിവീണു. ചുഴലികാറ്റിൽ റബർ മരങ്ങൾ വാഴ, കൗങ്ങ്, തെങ്ങ് പ്ലാവ് എന്നിവ നശിച്ചു.
ഷാന്റി തെക്കേക്കുറ്റ്, സജി കൊല്ലപ്പള്ളിൽ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് തെങ്ങ് ഉൾപ്പെടെ മരങ്ങ പൊട്ടിവീണത്.
തെക്കേക്കുറ്റ് ഷാന്റി, തെക്കേക്കുറ്റ് സന്തോഷ്, തെക്കേക്കുറ്റ് മാത്യു, സജി കൊല്ലപ്പളളിൽ , സജി കുറ്റി മാക്കൽ, ജോയിച്ചൻ പുക്കോടിയിൽ ചാക്കോ ആഞ്ഞിലിവേലിൽ എന്നിവരുടെ കൃഷി ഇടങ്ങളിലെ കാർഷിക വിളകളാണ് നശിച്ചത് സർക്കാരിന്റെ അടിയന്തര സഹായം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭ പ്രദർശനം നടന്നു.

Aswathi Kottiyoor

*കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ദിനാഘോഷം നടത്തി*

Aswathi Kottiyoor

കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox