• Home
  • kannur
  • വളപട്ടണം ഐ.എസ്​ കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ –
kannur

വളപട്ടണം ഐ.എസ്​ കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ –

കണ്ണൂര്‍ : വളപട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി റസാഖിനും കോടതി ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും 30000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15ല്‍ ഏറെ പേര്‍ ഐ.എസില്‍ ചേര്‍ന്നെന്ന കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുത്തു. ഭീകരസംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.

Related posts

റെയിൽവേ, സി​വി​ൽ ഏ​വി​യേ​ഷ​ൻ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളുമായി വെ​ബി​നാ​ർ

Aswathi Kottiyoor

സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത3 റോഡ് ടെൻഡറിലേക്ക്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1998 പേര്‍ക്ക് കൂടി കൊവിഡ്1864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox