27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു
Peravoor Uncategorized

കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

പേരാവൂര്‍:തെരു പോതിപ്പാറയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. പോതിപ്പാറ സ്വദേശി മുരിക്കന്‍ ബാലന്റെ വീടിന്റെ രണ്ടാം നിലയിലെ ഓടിട്ട മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ശശിയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് മരം മുറിച്ചു നീക്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു

 

Related posts

തിരുത്തല്‍ പിണറായിയില്‍ നിന്നാരംഭിക്കണം, കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം കൈപറ്റിയവരെന്ന് കെസുധാകരന്‍

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സാധ്യതാ പട്ടികയായി

Aswathi Kottiyoor
WordPress Image Lightbox