22.7 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.
Peravoor

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

പേരാവൂർ കനത്ത മഴയെ തുടർന്ന് തുണ്ടിയിൽ കുരീക്കാട്ടിൽ ജിജോയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് കിണർ ഇടിഞ്ഞത്.

Related posts

പൂവത്താർ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം ;മഹേഷ് കക്കത്ത്

Aswathi Kottiyoor

മാലൂരിൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊന്നത് സ്വന്തം മകൾ

Aswathi Kottiyoor

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox