24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Peravoor

കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മുരിങ്ങോടി: കല്ലേരിമലയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.കാവുമ്പടി സ്വദേശി കുന്നത്ത് ബേസിലിനാണ് (28) പരിക്കേറ്റത്.കാലിന് പരിക്കേറ്റ ബേസിലിനെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം

Related posts

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor

കള്ളനോട്ട് കേസ് ; തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന

Aswathi Kottiyoor

സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox