27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അനാഥാലയങ്ങൾക്ക് സൗജന്യനിരക്കിൽ അരി തുടരും -മന്ത്രി*
Kerala

അനാഥാലയങ്ങൾക്ക് സൗജന്യനിരക്കിൽ അരി തുടരും -മന്ത്രി*

അനാഥാലയങ്ങൾക്കും അഗതി-വൃദ്ധ മന്ദിരങ്ങൾക്കും കന്യാസ്ത്രീമഠങ്ങൾക്കും പട്ടികവിഭാഗം ഹോസ്റ്റലുകൾക്കും സൗജന്യനിരക്കിൽ അരി നൽകുന്നത് തുടരുമെന്ന് പി.എസ്. സുപാലിന്റെ സബ്മിഷന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ മറുപടി നൽകി. ഓരോ അന്തേവാസിക്കും 5.65 രൂപ നിരക്കിൽ പത്തരക്കിലോഗ്രാം അരിയും 4.15 രൂപയ്ക്ക് നാലരക്കിലോഗ്രാം ഗോതമ്പുമാണ് നൽകിയിരുന്നത്.ഗോതമ്പ്, കേന്ദ്രം അനുവദിക്കാത്തതിനാൽ പകരം അരി നൽകുമെന്നും മന്ത്രി പറഞ്ഞു.

Related posts

ബാലസോർ ട്രെയിൻ അപകടം; സിഗ്‌നൽ സംവിധാനം പാളിയെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം, ഇനിയും തിരിച്ചറിയാതെ 41 മൃതദേഹങ്ങൾ

Aswathi Kottiyoor

തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു

Aswathi Kottiyoor

കെ റെയിൽ : അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന്‌ ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox