23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി
Iritty

തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി

ഇരിട്ടി: വീടിന് ഭീഷണിയായി തോടിന്റെ അരിക് ഇടിഞ്ഞു. ഇരിട്ടി കീഴൂര്‍ കാമ്യാട് സി. രാജന്റെ വീടിനും ഭീഷണി തീര്‍ത്താണ് വീടിന്റെ തോടിനോട് ചേർന്ന അരിക് ഭിത്തി തകർന്നത്. കീഴൂർ കുന്നു ഭാഗത്തുനിന്നും കുത്തി ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ ഈ തൊടുവഴിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലെ കനത്ത ജലപ്രവാഹമാണ് തോടിന്റെ അരിക് ഭിത്തി ഇടിയാൻ ഇടയാക്കിയത്.

Related posts

എ. എച്ച് എസ്. ടി. എ 31 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഡബിൾ ഷട്ടിൽ ടൂർണമെന്റ്.

Aswathi Kottiyoor

കെഎസ്ആർടിസി ബസ് കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു.

Aswathi Kottiyoor

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox