27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഉന്നത വിജയികളെ അനുമോദിച്ചു.
Iritty

ഉന്നത വിജയികളെ അനുമോദിച്ചു.

ഇരിട്ടി : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ റാങ്ക് ജേതാക്കളെയും ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡോ. വി. ശിവദാസൻ എം പി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. കെ. ഫസീല, എ. കെ. രവീന്ദ്രൻ, പി. കെ. ബൽക്കീസ് ,കെ. സുരേഷ്, കെ. സോയ, കൗൺസിലർമാരായ വി. പി. അബ്ദുൽ റഷീദ് , കൗൺസിലർമാരായ വി. ശശി, എ. കെ. ഷൈജു, പി. ഫൈസൽ, ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സി. റോസമ്മ, ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. എസ്. ശ്രീജ, ചാവശ്ശേരി ഹൈസ്കൂൾ പ്രഥമാധ്യാപിക പി.ടി. ശ്രീലത, ഇരിട്ടി ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ എം. ബാബു, നഗരസഭ സെക്രട്ടറി കെ. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ലോക മുട്ട ദിനത്തിനോടനുബന്ധിച്ച് പായം പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ വഴി ശേഖരിച്ച മുട്ടകൾ വിതരണം ചെയ്തു.

Aswathi Kottiyoor

പരസ്യ ബോർഡുകൾക്കെതിരെ നടപടി​ക്കൊരുങ്ങി ഇരിട്ടി

Aswathi Kottiyoor

കൂട്ടുപ്പുഴ ചെക്ക്‌പോസ്റ്റില്‍ കര്‍ണാടയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി.

Aswathi Kottiyoor
WordPress Image Lightbox