24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരില്‍ രണ്ട് ഇടത്ത് ബസ് അപകടം: 27 ഓളം പേര്‍ക്ക് പരിക്ക്
kannur

കണ്ണൂരില്‍ രണ്ട് ഇടത്ത് ബസ് അപകടം: 27 ഓളം പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ രണ്ട് ഇടത്തുണ്ടായ ബസ് അപകടത്തില്‍ 27 ഓളം പേർക്ക് പരിക്ക്. തലശ്ശേരിക്കടുത്ത് ഗോപാല പേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കണ്ണോത്തും ചാലിൽ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴേക്ക് വീണു. കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന ഗീത ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഏഴ് പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം

Related posts

കണ്ടെയ്ന്‍മെന്റ് സോണുകള്‍

Aswathi Kottiyoor

കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത………..

Aswathi Kottiyoor

കണ്ണൂർ എയർപോർട്ട് പഠിക്കൽ ധർണ്ണ സമരം സംഘടിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox