Uncategorized

ലോ​ഡ്ജി​ൽ മ​ല​യാ​ളി ന​ഴ്സ് കൊ​ല്ല​പ്പെ​ട്ടു; ദു​രൂ​ഹ​ത തു​ട​രു​ന്നു

ബം​ഗ​ളൂ​രു : ബം​ഗ​ളൂ​രു​വി​ലെ ലോ​ഡ്ജി​ൽ മ​ല​യാ​ളി ന​ഴ്സ് കൊ​ല്ല​പ്പെ​ട്ടു. അ​ടൂ​ർ സ്വ​ദേ​ശി​നി ഗം​ഗ (22) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ത​വ​ക്ക​ൽ മ​സ്താ​ൻ ദ​ർ​ഗ​ക്ക് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി ഗോ​കു​ൽ കൃ​ഷ്ണ (23) അ​റ​സ്റ്റി​ലാ​യി. നാ​ലു​വ​ർ​ഷ​മാ​യി കൊ​ല്ല​പ്പെ​ട്ട ഗം​ഗ​യും ഗോ​കു​ലും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സിം​ഗ് പ​ഠ​ന കാ​ല​ത്താ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ പ്ര​തി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button