Uncategorized
കേരളത്തിൽ ഇപ്പോൾ സ്‌പോൺസർമാരുടെ ഭരണമാണ് നടക്കുന്നത്: പി ജയരാജൻ

കേരളത്തിൽ ഇപ്പോൾ സ്‌പോൺസർമാരുടെ ഭരണമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ. അഴിമതിക്ക് വളം വയ്ക്കുന്ന നടപടികളാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു. അഴിമതിരഹിത ഭരണം നടത്തിയ അവരാണ് പിണറായിയെയും റിയാസിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നും കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.




