Uncategorized

ആരോ​ഗ്യവകുപ്പിലെ അനധികൃത നിയമനം; നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്യാരി ടി.ടിയെ മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്യാരി ടി.ടി.യെ മാറ്റി. ഡോ. വിനീതിനാണ് പകരം ചുമതല. പാറശാല ആശുപത്രി സൂപ്രണ്ടായിരുന്നു ഡോ. വിനീത്. ഡോ. ലിപ്സി പോളിനെ പാറശാല ആശുപത്രി സൂപ്രണ്ടായും നിയമിച്ചു. ഡോ. പ്യാരി ടി.ടി.യുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റം.

അനുമതിയില്ലാതെ ദീർഘകാലം അവധിയെടുത്ത് വിദേശത്തുപോയതിനെ തുടർന്ന് 2022–23ൽ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഡോക്ടറാണ് പ്യാരി.ഉദ്യോ​ഗസ്ഥന്റെ നിയമനത്തിൽ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button