Uncategorized

മുട്ടിൽ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നൽകി

കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല. പകരം രണ്ട് ദിവസം സമയം നീട്ടി ചോദിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. ജോസ്ക്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button