Uncategorized
പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബംഗലൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു. ബംഗലൂരുവിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് ഭാഷകളിലെ ഗാനങ്ങളിലൂടെ പ്രശസ്തയായ ജമുന റാണി മലയാളത്തിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും




