Uncategorized

ആറളം ഫാമിൽ പകൽ സമയത്തും റോഡിൽ കാട്ടാന. ആറളം ഫാം ഓഫീസ് വളയൻചാൽ റോഡിലാണ് ആറോളം കാട്ടാനകൾ.

ആറളം കാർഷിക മേഖലയിൽ ഫാം ഓഫീസിനു സമീപത്തായി ആണ് പകൽ സമയത്തും കാട്ടാനകൾ എത്തിയത്. ഫാം ഓഫീസ് വളയംചാൽ റോഡ് മുറിച്ചു കടന്നത് ആറോളം കാട്ടാനകളാണ്. ഈ മേഖലയിൽ പകൽ സമയത്ത് പോലും ഏറെ ഭീതിയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button