27.9 C
Iritty, IN
November 20, 2024
  • Home
  • Uncategorized
  • നട്ടെല്ലിന് നീർക്കെട്ട് ബാധിച്ച് കാലുകൾ തളർന്ന പാൽചുരം സ്വദേശി ചികിത്സാസഹായം തേടുന്നു
Uncategorized

നട്ടെല്ലിന് നീർക്കെട്ട് ബാധിച്ച് കാലുകൾ തളർന്ന പാൽചുരം സ്വദേശി ചികിത്സാസഹായം തേടുന്നു

കൊട്ടിയൂർ: നട്ടെല്ലിന് നീർക്കെട്ട് ബാധിച്ച് കാലുകൾ തളർന്നുപോയയാൾ സുമനസുകളുടെ സഹായം തേടുന്നു. പാൽചുരം സ്വദേശിയായ മാടപ്പള്ളി കുന്നേൽ റെനിയാണ് ചികിത്സാസഹായം തേടുന്നത്. നിലവിൽ നെല്ലിക്കുന്നിൽ താമസിക്കുന്ന റെനി ചെങ്കൽ മേഖലയിലെ ലോഡിങ് തൊഴിലാളിയാണ്. മൂന്നാഴ്ച മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കവെ റെനിയുടെ കാലുകൾ തളർന്നു പോവുകയും ആശുപത്രിയിൽ എത്തിച്ചപ്പോൾ നട്ടെല്ലിന് നീർക്കെട്ട് വന്നു കൂടിയതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിൽ ആണുള്ളത്.സാമ്പത്തികമായി കൂലിവേലയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾക്ക്തുടർ ചികിത്സക്കും, നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പുലർത്തുന്നതിനും സുമനസുകളുടെ സഹായം ആവശ്യമാണ്.

Google Pay NO: 9745372164

Related posts

മസാജ് പാർല‍ർ ജീവനക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ അറസ്റ്റിൽ

Aswathi Kottiyoor

വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തി; ഓണ്‍ലൈൻ വഴി പണമടച്ചുള്ള മദ്യവില്‍പ്പന ബെവ്കോ നിര്‍ത്തി വെച്ചു

Aswathi Kottiyoor

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

WordPress Image Lightbox