34.7 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
Uncategorized

ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി


ഇരിട്ടി: ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെയാണ് ഇരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17ന് ഇരട്ടി പുതിയ ബസ് സ്റ്റാൻഡിൽ ഉള്ള പരാഗ് ഫാഷൻസ് എന്ന വസ്ത്ര സ്ഥാപനത്തിൽ കയറി മേശയിൽ ഉണ്ടായിരുന്ന 2.5 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. 50 ഓളം മോഷണ കേസിലെ പ്രതിയാണ് ഇയാൾ. ഇരിട്ടി സി ഐ കുട്ടികൃഷ്ണൻ, പ്രിൻസിപ്പൾ എസ് ഐ സി. ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ബിജോയ്, സുകേഷ്, ബിജു, ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

മുര്‍സീനയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Aswathi Kottiyoor

അഗസ്റ്റിൻ സഹോദരങ്ങൾ മുഖ്യപ്രതികളായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമ‍ര്‍പ്പിക്കും

Aswathi Kottiyoor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍;l

Aswathi Kottiyoor
WordPress Image Lightbox