കേളകം പഞ്ചായത്ത് ഓഫിസിന് മുൻപിൽ പ്രവർത്തിച്ചുന്ന ജീവൻ പെയിൻ & പാലിയേറ്റീവ് ഒ പി ക്ലിനിക്കിൽ വച്ച് 20-11-24 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂർ മലബാർ കാൻസർ സെൻ്ററിലെ ഡോ.ലതീഷ് കുമാർ കാൻസർ രോഗികൾ, കിടപ്പുരോഗികൾ, എന്നിവരെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകുന്നു.
mob: 9562168831