21.5 C
Iritty, IN
October 27, 2024
  • Home
  • Monthly Archives: October 2024

Month : October 2024

Uncategorized

‘രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞു’: ഷാഫി പറമ്പിൽ

Aswathi Kottiyoor
പാലക്കാട്: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിന്റെ ആരോപണം തളളി ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ ഷാഫി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞുവെന്നും
Uncategorized

സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം, നിരവധി വീടുകളിൽ വെള്ളം കയറി, തീരപ്രദേശത്ത് ജാഗ്രതാ നിർദേശം, പ്രതിഷേധം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക്
Uncategorized

സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

Aswathi Kottiyoor
ചാരുംമൂട്: അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി കുരിശ്ശടിയുടെ കൈവരികൾ തകർന്നു. ചാരുംമൂട് ടൗണിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശ്ശടിയുടെ കൈവരികളാണ് തകർന്നത്. അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. സിഗ്നൽ പോയിന്‍റിൽ വച്ച് തമിഴ്നാട്ടിൽ
Uncategorized

എറണാകുളം പറവൂർ സെൻ്റ് ജർമയിൻസ് പള്ളിക്ക് സമീപമുള്ള എസ്ഡി കോൺവന്റ്റിൽ മോഷണം

Aswathi Kottiyoor
പറവൂർ: എറണാകുളം പറവൂർ സെൻ്റ് ജർമയിൻസ് പള്ളിക്ക് സമീപമുള്ള എസ്ഡി കോൺവന്റ്റിൽ മോഷണം. 30000 രൂപയോളം നഷ്‌ടപ്പെട്ടതായാണ് പരാതി. ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് മോഷണം നടന്നത്. എസ്‌ഡി സന്യാസ സഭയിലെ 3 കന്യാസ്ത്രിമാരാണ്
Uncategorized

‘നിങ്ങൾ മരിക്കും എല്ലായിടത്തും രക്തം പടരും’, ബോംബ് ഭീഷണി, എയർ ഇന്ത്യ വിമാനത്തിന് അകമ്പടിക്ക് യുദ്ധവിമാനങ്ങൾ

Aswathi Kottiyoor
ചാങ്കി: ബോംബ് ഭീഷണിക്ക് പിന്നാലെ ഫൈറ്റർ വിമാനങ്ങളുടെ അകമ്പടിയിൽ സിംഗപ്പൂരിൽ ലാൻഡ് ചെയ്ത് എയർ ഇന്ത്യ വിമാനം. ചൊവ്വാഴ്ചയാണ് ബോംബ് ഭീഷണിക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനാണ് സിംഗപ്പൂർ ഫൈറ്റർ വിമാനങ്ങളുടെ അകമ്പടി
Uncategorized

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

Aswathi Kottiyoor
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപികോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യ
Uncategorized

എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്; സംഘർഷം

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂരിൽ എഡിഎം നവീൻ ബാബു മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ
Uncategorized

“ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണമെടാ നിന്നെ” ജിംനിയെ ചേർത്തണച്ച് കേരളാ പൊലീസ്!

Aswathi Kottiyoor
ഏറെ പ്രതീക്ഷയോടെ എത്തിയ മാരുതി സുസുക്കി ജിംനി വിൽപ്പനയിൽ ക്ലച്ചുപിടിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്‍തതിന് ശേഷവും ജിംനിക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ
Uncategorized

‘പ്രീമിയറിന് തന്നാൽ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്ലിക്സിന്‍റെ ഓഫർ’; നിർമ്മാതാവിന്‍റെ വെളിപ്പെടുത്തൽ

Aswathi Kottiyoor
രാഷ്ട്രീയ പ്രവര്‍ത്തനം സിനിമയില്‍ ഇടവേള കൊണ്ടുവന്നിട്ടുണ്ടെങ്കിലും സുരേഷ് ഗോപി എന്ന സൂപ്പര്‍താരത്തിന്‍റെ വിപണിമൂല്യം അത് കുറച്ചിട്ടില്ല. ബജറ്റില്‍ ഉയര്‍ന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്. ഇപ്പോഴിതാ ഒരു സുരേഷ് ഗോപി
Uncategorized

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ; ഹൈക്കോടതി നടപടി സർക്കാരിൻ്റെ അപ്പീലിൽ

Aswathi Kottiyoor
കൊച്ചി: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്
WordPress Image Lightbox