സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു
അടക്കാത്തോട്:ഗുരുതര രോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആഴ്ച്ചകളായി ചികിൽസയിൽ കഴിയുന്ന അടക്കാത്തോട്ടിലെ ഓട്ടോ ഡ്രൈവർ സിയാദിൻ്റെ മകൻ സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ അടക്കാത്തോട് – തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന