മാതൃക പദ്ധതി; വഴിയിടം നാടിന് സമർപ്പിച്ചു
പേരാവൂർ: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് നിർമിച്ച വഴിയിടം നാടിന് സമർപ്പിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള മാതൃക പദ്ധതിയായാണ് സമർപ്പണം നടന്നത്. കഫ്റ്റീരിയ,സ്ത്രീ -പുരുഷൻ -ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം