‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ
നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് ആശംസകളുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ സുഹൃത്ത്, പുതിയ പാർട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ആർക്ക് വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ ഉള്ള സ്വാതന്ത്ര്യം