30.8 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: October 2024

Month : October 2024

Uncategorized

‘താൻ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം’; ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്ന് ഈശ്വർ മാൽപെ

Aswathi Kottiyoor
ബെം​ഗളൂരു: തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും
Uncategorized

മൂന്ന് നിലകളിൽ 18 ക്ലാസ് മുറികൾ, 8ടോയ്ലെറ്റുകൾ; വരുന്ന 5ന് ഉദ്ഘാടനം, മാട്ടൂൽ ഗവ. എച്ച്എസ്എസിന് പുതിയ കെട്ടിടം

Aswathi Kottiyoor
കണ്ണൂര്‍: മാട്ടൂൽ സിഎച്ച്‌ മുഹമ്മദ്കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഓൺലൈനായി നടക്കുന്ന
Uncategorized

വർക്കലയിൽ കാറിലെത്തിയ സംഘം 3 മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം

Aswathi Kottiyoor
തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക
Uncategorized

അൻവറിന്റെ സീറ്റ് മാറ്റും; ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യത, വിവാദങ്ങൾക്കിടെ നാളെ മുതൽ നിയമസഭാ സമ്മളനം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയങ്ങൾ ഒന്നൊന്നായി കത്തിപ്പടരുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മേളനം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പിവി അൻവറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലാകും സഭയിലെ മുഖ്യ ആകർഷണം. പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ
Uncategorized

ഇടുക്കിയിൽ ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ചു, പോക്സോ കേസ് പ്രതി അറസ്റ്റിൽ

Aswathi Kottiyoor
ഇടുക്കി: അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു
Uncategorized

‘മൊഴി നൽകിയവർക്ക് കേസുമായി പോകാൻ താത്പര്യമില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Aswathi Kottiyoor
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം
Uncategorized

കോഴിക്കോട് വ്യാജഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവം; ടിഎംഎച്ച് ആശുപത്രി മാനേജരെയും പ്രതി ചേർത്തു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരെയും പ്രതി ചേർത്ത് പൊലീസ്. ആശുപത്രി മാനേജർ മനോജിനെയാണ് കേസിൽ പ്രതി ചേർത്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട്‌
Uncategorized

സിപിഎം പ്രവർത്തകൻ എറണാകുളത്ത് ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പി ( 64 ) ആണ് മരിച്ചത്. നാല് പേജുള്ള ആത്മഹത്യ
Uncategorized

*ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഗാന്ധിജയന്തി ദിനാചരണവും, ശുചീകരണവും, സ്കൂൾ സൗന്ദര്യവത്കരണവും നടന്നു.*

Aswathi Kottiyoor
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചെട്ടിയാംപറമ്പ് ഗവ. യു. പി സ്കൂളിൽ സ്കൂൾ ശുചീകരണത്തോടൊപ്പം സ്കൂൾ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നൂറോളം ചെടിച്ചട്ടികളിൽ വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. സ്കൂൾ പി. റ്റി. എ യുടെയും,
Uncategorized

ശുചിത്വ മാതൃകകൾ നാടിന് സമർപ്പിച്ചു

Aswathi Kottiyoor
പേരാവൂർ:ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ ശുചിത്വ മാതൃകകൾ നാടിന് സമർപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 38
WordPress Image Lightbox