24.2 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
Uncategorized

തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

ഊഞ്ഞാലില്‍നിന്ന് വീണു, കമ്പികള്‍ക്കിടയില്‍ കുടുങ്ങി; കോഴിക്കോട്ട് 5 വയസുകാരന് ദാരുണാന്ത്യം……

Aswathi Kottiyoor

കോഴിക്കോട് മെഡിക്കല്‍കോളേജ് ഐസിയു പീഡനപരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച ,രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി

Aswathi Kottiyoor

എം.ജി.എം ശാലോം സെകൻഡറി സ്ക്കൂളിൽ കേരളീയം 2023

Aswathi Kottiyoor
WordPress Image Lightbox