• Home
  • Uncategorized
  • എം.ജി.എം ശാലോം സെകൻഡറി സ്ക്കൂളിൽ കേരളീയം 2023
Uncategorized

എം.ജി.എം ശാലോം സെകൻഡറി സ്ക്കൂളിൽ കേരളീയം 2023

കേളകം: എം.ജി.എം ശാലോം സെകൻഡറി സ്ക്കൂളിൽ കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 67-ാം വാർഷികവും മലയാള ഭാഷാ ദിനവും ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ ടി.വി ജോണി ഉദ്ഘാടനം ചെയ്തു. കേരളീയ സംസ്കാരം വിളിച്ചോതുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മലയാളി മങ്ക കേരള ശ്രീമാൻ മത്സരവും മെഗാ ക്വിസ് മത്സരവും നടത്തി.

Related posts

കണ്ണൂർ കക്കാട് റോഡിൽ വൻ ലഹരി വേട്ട; പ്രധാന കണ്ണികളായ യുവതിയും യുവാവും പിടിയിൽ –

Aswathi Kottiyoor

മൂന്നാറിൽ സഞ്ചാരികളെ കാത്ത് നീലവസന്തം; പാതയോരങ്ങളിൽ മനോഹര കാഴ്ച്ചകള്‍ തീർക്കുന്ന ജക്രാന്ത പൂക്കൾ

Aswathi Kottiyoor

പുള്ളിമാനിനെ വേട്ടയാടി, ഇറച്ചി ബക്കറ്റിലാക്കി കടത്തുന്നതിനിടയിൽ പട്രോളിംഗ് സംഘത്തിന് മുന്നിൽ ചാടി.

Aswathi Kottiyoor
WordPress Image Lightbox