26.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • പെട്രോൾ പമ്പ് ഡീലർമാർക്ക് സന്തോഷവാർത്ത: കമ്മീഷൻ തുക വർധിപ്പിച്ച് എണ്ണക്കമ്പനികൾ, ഇന്ധന വില കൂടില്ല
Uncategorized

പെട്രോൾ പമ്പ് ഡീലർമാർക്ക് സന്തോഷവാർത്ത: കമ്മീഷൻ തുക വർധിപ്പിച്ച് എണ്ണക്കമ്പനികൾ, ഇന്ധന വില കൂടില്ല

രാജ്യത്തെ പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ തുക പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ അടക്കം ഇന്ധന വില വർധിപ്പിക്കാതെയാണ് തീരുമാനം. ഒരു കിലോ ലിറ്റർ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനം കമ്മീഷനുമാണ് ഇനി ഡീലർമാർക്ക് ലഭിക്കുക. ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനം കമ്മീഷനും ലഭിക്കും.

Related posts

ബാങ്കുകളുടെ പ്രവൃത്തി ദിനത്തില്‍ നിര്‍ണായക മാറ്റം, ഇനിമുതല്‍ എല്ലാ ശനിയാഴ്ചയും അവധി

Aswathi Kottiyoor

വെള്ളച്ചാലിൽ കുഴിച്ചിട്ട 35 ലിറ്ററിന്‍റെ 9 കന്നാസുകൾ, ആകെ 270 ലിറ്റർ സ്പിരിറ്റ്! കൊല്ലങ്കോട് എക്സൈസ് റെയ്ഡ്

Aswathi Kottiyoor

റോബോട്ട് ക്യാമറയിൽ ശരീരഭാഗങ്ങൾ പതിഞ്ഞെന്ന് സംശയം, സ്കൂബ ടീം ടണലിനടിയിലേക്ക്; ദൗത്യം നിര്‍ണായക ഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox