കൊച്ചി: സഹകരണ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വായ്പാ സംഘങ്ങളിൽ തുടർച്ചയായി മൂന്നു തവണ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
- Home
- Uncategorized
- സഹകരണ ഭേദഗതി നിയമത്തിൽ സർക്കാരിന് തിരിച്ചടി; തുടർച്ചയായി 3 തവണ മത്സരിക്കുന്നതിനുള്ള വിലക്ക് കോടതി റദ്ദാക്കി