റിയാദിൽ ആറ് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയ, മാതാവ്: ബിച്ച, ഭാര്യ: സുനീറ, മകൻ: അദ്നാൻ, ഹനാൻ, അഫ്നാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുഹമ്മദ് ബഷീറിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.
- Home
- Uncategorized
- പ്രവാസി മലയാളി റിയാദിൽ നിര്യാതനായി