26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി
Uncategorized

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ശ്രീനഗർ: ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാത്ഥി പട്ടിക പുറത്തിറക്കി. ആദ്യ ഘട്ടത്തിലെ 15 സ്ഥാനാര്‍ത്ഥികളുടെയും, രണ്ടാം ഘട്ടത്തിലെ 10 സ്ഥാനാര്‍ത്ഥികളുടെയും, മൂന്നാം ഘട്ടത്തിലെ 14 സ്ഥാനാര്‍ത്ഥികളുടെയും പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

രാജ്പുരയില്‍ നിന്ന് അര്‍ഷിദ് ഭട്, ഷോപിയനില്‍ നിന്ന് ജാവേദ് അഹ്‌മദ് ഖദ്‌രി, അനന്ത്‌നാഗ് വെസ്റ്റില്‍ നിന്ന് മുഹമ്മദ് റഫീഖ് വാണി, അനന്ത്‌നാഗില്‍ നിന്ന് സയ്യിദ് വസാഹത്, കിശ്ത്വാറില്‍ നിന്ന് സുശ്‌രി ഷഗുണ്‍ പരിഹാര്‍, ദോഡയില്‍ നിന്ന് ഗജയ് സിങ് റാണ എന്നിവര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും.

Related posts

കാത്ത് നിന്നിട്ടും വനംവകുപ്പെത്തിയില്ല; പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor

പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു

Aswathi Kottiyoor

ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു; തിരികെ വാങ്ങാൻ പൊലീസുകാരനെ കടിച്ച് യുവാവ്

Aswathi Kottiyoor
WordPress Image Lightbox