സമരത്തിനിടെ സിപിഐ -സിപിഐഎം നേതാക്കളെ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പോലീസിന്റെ ബലപ്രയോഗം.സംഭവത്തിൽ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരുന്നു.
സിപിഐഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയിൽ സിഐ കേസ് എടുത്തതും പ്രകോപനത്തിന് കാരണമായി.
- Home
- Uncategorized
- സമരത്തിനിടെ സിപിഐ- സിപിഐഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയെ സ്ഥലംമാറ്റി