23.3 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • കൂട്ടുപുഴയിൽ ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ
Uncategorized

കൂട്ടുപുഴയിൽ ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ


കൂട്ടുപുഴ: ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ. കൂട്ടുപുഴയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ(34),വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ(30) എന്നിവർ പിടിയിലായത്.

Related posts

‘ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണം’; ആരോപണം തള്ളി ഗോകുലം ഗോപാലൻ

Aswathi Kottiyoor

സിനാന് വേണ്ടി പ്രാർത്ഥനയോടെ ചെറുപ്പറമ്പ് ; പുഴയിൽ തിരച്ചിൽ പുന:രാരംഭിച്ചു

Aswathi Kottiyoor

മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ, മെഡൽ പ്രതീക്ഷയായി ലക്ഷ്യ സെൻ; ഹോക്കിയില്‍ ഓസ്ട്രേലിയക്കെതിരെ

Aswathi Kottiyoor
WordPress Image Lightbox