30.8 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • ഗവർണറെ സ്വീകരിക്കാൻ ബ്യൂഗിളില്ല; പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
Uncategorized

ഗവർണറെ സ്വീകരിക്കാൻ ബ്യൂഗിളില്ല; പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ (ബ്യൂഗിൾ വായിക്കുന്നവരുടെ) തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്തരിച്ച കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയത്.

Related posts

തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചാരം,മോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

Aswathi Kottiyoor

സഞ്ചാരികളുടെ ‘വികൃതി’, മൃഗശാലയിൽ അപൂർവ്വയിനം മാനിന് ദാരുണാന്ത്യം

Aswathi Kottiyoor

ന്യൂനമര്‍ദം ശക്തി പ്രാപിച്ചേക്കും; കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox