20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ 19കാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
Uncategorized

കണ്ണൂരിൽ 19കാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു


കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്‌പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്.ഈ വർഷം സംസ്ഥാനത്ത് 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് പകരില്ല.

Related posts

വീണ്ടും ജീവനെടുത്ത് ടിപ്പർ: ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം കണ്ണൂർ പയ്യന്നൂരിൽ

Aswathi Kottiyoor

പാവങ്ങള്‍ക്കായി കോണ്‍ഗ്രസ്, അദാനിക്കായി മോദി; കർണാടകയിൽ 40% കമ്മിഷൻ സർക്കാർ’

Aswathi Kottiyoor

കരിക്കോട്ടക്കരിയിൽ വീട് കത്തിനശിച്ചു.

Aswathi Kottiyoor
WordPress Image Lightbox