23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വീണ്ടും ജീവനെടുത്ത് ടിപ്പർ: ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം കണ്ണൂർ പയ്യന്നൂരിൽ
Uncategorized

വീണ്ടും ജീവനെടുത്ത് ടിപ്പർ: ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം കണ്ണൂർ പയ്യന്നൂരിൽ

ടിപ്പറിടിച്ച് ഒരാൾ മരിച്ചു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഇന്നേ ദിവസം സംഭവിക്കുന്ന രണ്ടാമത്തെ ടിപ്പർ അപകടമാണിത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചിരുന്നു. കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലും മരണമടഞ്ഞു.

Related posts

ചുങ്കക്കുന്ന് യുപി സ്കൂളിന്റെ 1975-1982 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

പുറമേ പൊതുമേഖല, അകമേ സ്വകാര്യ കച്ചവടം; മത്സരമില്ലാത്ത ടെൻഡറിലൂടെ കെൽട്രോൺ നേടുന്നത് കൊള്ളലാഭം

Aswathi Kottiyoor

ബംഗാൾ ഉള്‍ക്കടലിൽ ചക്രവാത ചുഴി; കേരളത്തിലും തമിഴ്നാട്ടിലും തീവ്രമഴയ്ക്ക് സാധ്യത, പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox