24.1 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
Uncategorized

മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍


മസ്കറ്റ്: ഒമാനിലെ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വാദികബീർ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്.

Related posts

അമ്മക്ക് വേണ്ടി ജീവിച്ച മകൾ; ഒടുവിൽ കുളപ്പുള്ളി ലീലയെ തനിച്ചാക്കി രുഗ്മിണിയമ്മ യാത്രയായി

Aswathi Kottiyoor

വിലക്കയറ്റം പരിശോധിക്കാൻ ഇനി കേരളാ പൊലീസും |

Aswathi Kottiyoor

മൂന്നാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; കുടുങ്ങിയത് മത്സ്യത്തൊഴിലാളികളുടെ വലയിൽ. ആലപ്പുഴ ∙ ചൂളത്തെരുവിനു പടിഞ്ഞാറ് കായംകുളം കായലിൽ കുളിക്കാനിറങ്ങി കാണാതായ ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14)യുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox